<br />ഇറാനെതിരെ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരത്തിന്റെ 53ാം മിനുട്ടില്‍ ബോക്‌സില്‍ വെച്ച് ഇറാനിയന്‍ താരം ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം ഗോളിയുടെ കൈകളിലേക്കടിച്ചു തുലച്ചു. വീഡിയോ അസിസ്റ്റ് റഫറിയിലൂടെയാണ് പെനാല്‍റ്റി ലഭിച്ചത്. <br />Cristiano Ronaldo misses penalty <br />
